Home / Malayalam / Malayalam Bible / Web / Amos

 

Amos 4.6

  
6. നിങ്ങളുടെ എല്ലാപട്ടണങ്ങളിലും ഞാന്‍ നിങ്ങള്‍ക്കു പല്ലിന്റെ വെടിപ്പും എല്ലായിടങ്ങളിലും അപ്പത്തിന്റെ കുറവും വരുത്തീട്ടും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.