Home / Malayalam / Malayalam Bible / Web / Ecclesiastes

 

Ecclesiastes 10.20

  
20. നിന്റെ മനസ്സില്‍പോലും രാജാവിനെ ശപിക്കരുതു; നിന്റെ ശയനഗൃഹത്തില്‍വെച്ചുപോലും ധനവാനെ ശപിക്കരുതു; ആകാശത്തിലെ പക്ഷി ആ ശബ്ദം കൊണ്ടുപോകുവാനും പറവജാതി ആ കാര്യം പ്രസിദ്ധമാക്കുവാനും മതി.