Home / Malayalam / Malayalam Bible / Web / Exodus

 

Exodus 40.7

  
7. സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും നടുവില്‍ തൊട്ടി വെച്ചു അതില്‍ വെള്ളം ഒഴിക്കേണം.