Home / Malayalam / Malayalam Bible / Web / Ezekiel

 

Ezekiel 39.9

  
9. യിസ്രായേലിന്റെ പട്ടണങ്ങളില്‍ വസിക്കുന്നവര്‍ പുറപ്പെട്ടു പരിച, പലക, വില്ലു, അമ്പു, കുറുവടി, കുന്തം മുതലായ ആയുധങ്ങളെ എടുത്തു തീ കത്തിക്കും; അവര്‍ അവയെക്കൊണ്ടു ഏഴു സംവത്സരം തീ കത്തിക്കും.