Home / Malayalam / Malayalam Bible / Web / Genesis

 

Genesis 41.31

  
31. പിന്‍ വരുന്ന ക്ഷാമം അതികഠിനമായിരിക്കയാല്‍ ദേശത്തുണ്ടായിരുന്ന സുഭിക്ഷത അറിയാതെയായിപ്പോകും.