Home / Malayalam / Malayalam Bible / Web / Jeremiah

 

Jeremiah 5.12

  
12. അവര്‍ യഹോവയെ നിഷേധിച്ചു പറഞ്ഞതുഅതു അവനല്ല; നമുക്കു ദോഷം വരികയില്ല; നാം വാളോ ക്ഷാമമോ കാണുകയുമില്ല.