Home / Malayalam / Malayalam Bible / Web / Jeremiah

 

Jeremiah 6.25

  
25. നിങ്ങള്‍ വയലിലേക്കു ചെല്ലരുതു; വഴിയില്‍ നടക്കയുമരുതു; അവിടെ ശത്രുവിന്റെ വാളും ചുറ്റും ഭയവും ഉണ്ടു.