Home
/
Malayalam
/
Malayalam Bible
/
Web
/
Joshua
Joshua 3.4
4.
എന്നാല്‍ നിങ്ങള്‍ക്കും അതിന്നും ഇടയില്‍ രണ്ടായിരം മുഴം അകലം ഉണ്ടായിരിക്കേണം; അതിനോടു അടുക്കരുതു; അങ്ങനെ നിങ്ങള്‍ പോകേണ്ടുന്ന വഴി അറിയും; ഈ വഴിക്കു നിങ്ങള്‍ മുമ്പെ പോയിട്ടില്ലല്ലോ.