Home / Malayalam / Malayalam Bible / Web / Leviticus

 

Leviticus 24.4

  
4. അവന്‍ നിത്യവും യഹോവയുടെ സന്നിധിയില്‍ തങ്കനിലവിളക്കിന്മേല്‍ ദീപങ്ങള്‍ ഒരുക്കിവെക്കേണം.