Home / Malayalam / Malayalam Bible / Web / Song of Songs

 

Song of Songs 2.8

  
8. അതാ, എന്റെ പ്രിയന്റെ സ്വരം! അവന്‍ മലകളിന്മേല്‍ ചാടിയും കുന്നുകളിന്മേല്‍ കുതിച്ചുംകൊണ്ടു വരുന്നു.